RSS

സത്യമോ അതോ മിത്യയോ?

29 May

ഒന്നും ഒന്നും രണ്ടാണെന്ന് നമ്മള്‍ക്കറിയാം. പക്ഷെ, ഒരു പോലത്തെ രണ്ടു സംഭവങ്ങള് കൂടി ചേരുമ്പോള്‍ ഒരു ഭാണ്ടവും ഇല്ലാത്ത ഒന്നവുന്നത് എങ്ങനെ. പണ്ട് വൈകം മുഹമ്മദ്‌ ബഷീര്‍ പറഞ്ഞ പോലെ ഒന്നും ഒന്നും കൂട്ടിയാല്‍ ഇമ്മിണി ബാല്യ ഒന്നല്ലേ.

പിന്നെ എന്താണ് സത്യം? ഇതാണ് മിത്യ? ഒന്നിനും ഒരു അര്‍ത്ഥവും ഇല്ലാത്ത ഈ ലോകത്ത് എങ്ങനെ കാര്യങ്ങള് വിശകലനം ചെയ്യാന്‍ കഴിയും? കറങ്ങി കൊണ്ടിരിക്കുന്ന ഈ ഭൂമിയില്‍ നില്‍കുമ്പോള്‍ നമ്മള്‍കെന്താ കറക്കം അനുഭവപെടാതെ. ഇനി ശാസ്ട്രങ്ങന്മാര്‍ പട്ടിക്കുവാണോ? ഇനി ഈ ഗുരുതകര്‍ഷനം എന്നന്നുണ്ടോ? ഞാന്‍ കണ്ടിടിലല്ലോ. അതെങ്ങനെ ഇരിക്കും? ഇനി അതിനെ കാണാന്‍ പറ്റില്ലേ. ഇനി ശാസ്ടങ്ങന്മാര്‍ പറയുന്നത് മുഴുവന്‍ നമ്മള് വിശ്വസിക്കനമെന്നാണോ? ചോവയ്യില്‍ പോയെന്നു പറയുന്ന ഇവര്‍ അവിടെ പോയെന്നു ഞാന്‍ കണ്ടിട്ടില്ല. അവതാര്‍-ഉം ട്രാന്‍സ്ഫോര്‍മര്‍-ഉം പോലുള്ള സിനിമകള്‍ ഉണ്ടാകുന്ന ഈ കാലത്താണോ മനുശ്യം ചോവയ്യില്‍ പോയി അല്ലെങ്കില്‍ ചന്ദ്രനില്‍ പോയി എന്ന് വിശ്വസിപിക്കാന്‍ വീഡിയോ ഉണ്ടാക്കാന്‍ പ്രയാസം?

എന്താണ് സത്യം, എന്താണ് അസത്യം എന്ന് തിരിച്ചറിയാന്‍ പറ്റാത്ത ഈ ലോകത്ത് നമ്മുക്ക് നമളെ തന്നെ വിശ്വസിക്കാമോ? ഒരു നാണയം താഴെ ഇട്ടാല്‍ അത് താഴെ വേഴും എന്ന് എന്താണ് ഉറപ്പു? അതിനും ചോദിക്കാലോ, എന്തിനാ അത് മണ്ണില്‍ വീഴുന്നതെന്ന്. അതിനും ആഗ്രഹങ്ങള് വന്നാല്, അതിനും ചിന്ടികാലോ.

മനുഷ്യന്‍ എന്നാ മഹാ സത്യത്തെ ദൈവം എന്തിനു ശ്രിഷ്ടിച്ചു, എന്തിനു ചിന്ടിക്കാന്‍ ഒരു തലച്ചോറ് തന്നു? ദ്രോഹിക്കനോ? മനുഷ്യര്‍ അങ്ങുമിങ്ങും വെട്ടുന്ന ഈ ലോകത്ത് ഞാന്‍ ചോദിയ്ക്കാന്‍ ആഗ്രഹിക്കുന്നു, ഈ തലോച്ചരു ഉണ്ടെന്നു പറയുന്ന ഈ മനുഷ്യര്‍ സത്യത്തില്‍ സത്യമോ മിത്യയോ? ആരുംന്തേ ചിന്ടികാത്തത്. ഇന്ന് മനുഷ്യന്റെ അത്യാഗ്രഹം അവനു തന്നെ ദോഷമാണെന്ന് അറിഞ്ഞിട്ടും കൂടുതല്‍ കൂടുതല്‍ എന്നാ ആഗ്രഹാതിലെക്ക് പോകുന്നതല്ലാതെ, ആ ദോഷത്തെ തടയാന്‍ അവന്‍ എന്തെങ്കിലും ചെയ്യുന്നുണ്ടോ. നമ്മുടെ ഭാവി തലമുറക്ക് വേണ്ടി, നമുക്കല്ല പക്ഷെ നമ്മുടെ തന്നെ ഇനി വരന്‍ പോകുന്ന രക്തത്തിന് വേണ്ടി, നമുകെല്ലാം പലതും ചെയ്ട് തീര്കനുണ്ട്. ഈ ലോകം എപ്പോ എങ്ങനെ പല കശ്നങ്ങളകും എന്ന് പറയാന്‍ പറ്റില്ല. മന്ശയ്ന്‍ അത്യാഗ്രഹം കുറച്ച ബാകി ഉള്ളവര്‍ക്ക് കുറച്ച സമയം കരുതാന്‍ പറ്റുകയാണെങ്കില്‍ നാളെയും നമ്മുടെ ഭൂമി ഒരു സുദര ഭവനം ആകും എന്ന് പറഞ്ഞു കൊണ്ട് ഞാന്‍ നിര്‍ത്തട്ടെ.

നിങ്ങള്കെവര്‍ക്കും ഒരു ശുഭ രാത്രി കൂടി ഞാന്‍ നേരുന്നു.
ശുഭരാത്രി

Advertisements
 
Leave a comment

Posted by on May 29, 2014 in Uncategorized

 

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s